Friday 16 February 2018

സദ്ഗമയ സർഗവേദി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥിനിക്ക്

 സർഗവേദി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥിനിയും സ്കൂൾ ലീഡറുമായ കുമാരി എയ്ഞ്ചലിൻ സജി കരസ്ഥമാക്കി.

കാഷ് അവാർഡും, സർട്ടിഫിക്കറ്റും സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വർഗീസ് സാറിന്റെ പക്കൽ നിന്നും എയ്ഞ്ചൽ സ്വീകരിക്കുന്നു. 


No comments:

Post a Comment