DWARAKA AUPS- APPLICATION UPDATES


Click here for user guide


DwarakaAUPS ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക(app version 2.0)  


പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അറിയിപ്പുകൾ -അക്കാദമിക ന്യൂസുകൾ - സർവ്വീസ് സംബന്ധമായ ഗവ. ഓർഡറുകൾ  എന്നിവയെല്ലാം തത്സമയം നോട്ടിഫിക്കേഷനായി  ലഭിക്കുവാൻ ആപ്പിലെ explore മെനുവിലെ  feed  എന്നിടത്ത് (രണ്ടാമത്തെ ടാബ് )താഴെ നൽകിയ ലിങ്ക്(URL) കോപ്പി പേസ്റ്റ് ചെയ്യുക search ൽ ക്ലിക്ക് ചെയ്യുക .ടിക് നൽകുക.

schoolappnews.blogspot.in










ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തവർ താഴെയുള്ള external ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ആപ്പ് സെറ്റിംഗി സിൽ trust external source എന്ന് ടിക്ക് ചെയ്യണം എങ്കിലേ ഇൻസ്റ്റാൾ സാധ്യമാകൂ.... കഴിയുന്നതും പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്ത് സ്റ്റാർ റേറ്റിംഗ് നൽകണേ...



DwarakaAUPS ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക(app version 2.0)    Updated on 10-02-2018

No comments:

Post a Comment