Tuesday 15 May 2018

LSS സ്കോളർഷിപ്പ് നേട്ടവുമായി ദ്വാരക എ.യു.പി സ്കൂൾ


നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS സ്കോളർഷിപ്പിന് ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥിനി പാർവ്വതി എസ്  അർഹയായി...  അധ്യാപകനായ സതീഷ് ബാബുവിന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സുഹർഷയുടെയും മകളാണ് നാലാം ക്ലാസ് ബി ഡിവിഷൻ വിദ്യാർത്ഥിനിയായ കുമാരി പാർവ്വതി എസ്.

Saturday 12 May 2018

USS പരീക്ഷാ വിജയികളായ ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ


ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ USS - സ്കോളർഷിപ്പ്  പരീക്ഷയിൽ വിജയികളായി കാഷ് അവാർഡിന് അർഹരായ ആദിത്ത് നന്ദ എന്നീ വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ദ്വാരക എ.യു.പി സ്കൂൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ....



Tuesday 1 May 2018

OBC Prematric Scholarship 2017-18 - Beneficiaries List of A U P S Dwaraka




Click here to download OBC Prematric Scholarship 2017-18 - Beneficiaries List of A U P S Dwaraka


ലിസ്റ്റിൽ പേരുള്ളവർ സ്‌കോളർഷിപ്പിന് അപേക്ഷിച്ചപ്പോൾ നൽകിയ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക.