Monday 12 February 2018

ഹൈടെക് ക്ലാസ് റൂം - പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു









സ്കൂൾ ഹൈടെക് ക്ലാസ് റൂം പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത ക്ലാസുകൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ ഷാജി വർഗീസ് വിതരണം ചെയ്യുന്നു.


No comments:

Post a Comment