Monday 12 February 2018

സ്കൂൾ കലാമേള 2017-18 - സമ്മാനദാനം നടത്തി

2017-18 അധ്യയന വർഷത്തെ സ്കൂൾ കലാമേളയിൽ വിജയികളായവർക്കുള്ള സമ്മാനദാനം മുൻ സ്കൂൾ ലീഡറും USS പരീക്ഷയിൽ വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത അഫീഫ തസ്നി വിതരണം ചെയ്തു.



No comments:

Post a Comment