Saturday 28 March 2020

Happy Quarantine Learning



📌ഇന്ന് നമുക്ക് English-ൽ കുറച്ച് കാര്യങ്ങൾ  പഠിക്കാം  
 *This, That, These, Those,* 
താഴെ നല്കിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കുക .. അതൊരു  Work Sheet  ആയി കരുതി നോട്ടുബുക്കിൽ പ്രസ്തുത  ചിത്രങ്ങൾ വരച്ച് (കഴിയുമെങ്കിൽ നിറം  നല്കി)  ഉത്തരങ്ങൾ  പൂരിപ്പിച്ച് ഫോട്ടൊ എടുത്ത് പോസ്റ്റ് ചെയ്യൂ.. മികച്ചവ സ്കൂൾ  ഫേസ് ബുക്ക് പേജിലും , സ്കൂൾ ബ്ലോഗിലും  പ്രസിദ്ധീകരിക്കുന്നതാണ്. 

*#Happy_Quarantine_Learning*
*#Break_The_Chain_Make_The_World*
*#Dwaraka_AUPS* 

Wednesday 18 March 2020

അവധിക്കാല ഓൺലൈൻ പഠനം 'ട്വന്റി ട്വന്റി'


ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ പഠനവിഭവങ്ങൾ  മുകളിൽ നല്കിയിരിക്കുന്ന ലിങ്കുകളിൽ  ലഭ്യമാണ്




Wednesday 11 March 2020

അവധിക്കാല ഓൺലൈൻ പഠനം 'ട്വന്റി ട്വന്റി'

2020 മാർച്ച് 17 ചൊവ്വ
 പ്രവർത്തനം - 1

Class 4 - EVS ലെ 111ാം പാഠം Care for Friends
എന്ന പാഠത്തിൽ നിന്ന് ആരംഭിക്കാം

വ്യക്തിശുചിത്വമാണ് ഇന്നത്തെ Topic

കൊറോണയെ പ്രതിരോധിക്കുവാൻ എപ്രകാരമാണ് കൈ കഴുകേണ്ടതെന്ന വീഡിയോ ചുവടേ ചേർക്കുന്നു. അത് കുട്ടികളെ കാണിച്ച് കൊടുക്കുക... അവർ അപ്രകാരം ചെയ്യുന്നതിന്റെ വീഡിയോ ക്ലാസ്സ് ടീച്ചർക്ക് അയച്ചു നല്കുക
(സോപ്പ് ഉപയോഗിച്ചാലും മതിയാവും, കുട്ടികൾ നഖം വെട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണേ🤪)