Wednesday 14 February 2018

ദ്വാരക എ യു പി സ്കൂൾ: ഉറുദു ദിനാചരണം നടത്തി

ഉറുദു ദിനാചരണത്തോടനുബന്ധിച്ച് ദ്വാരക എ.യു.പി സ്കൂൾ ഉറുദു ക്ലബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ ഉറുദു ഭാഷയുടെ സ്വാധീനവും പ്രാധാന്യവും മലയാള ഭാഷയിൽ എന്ന വിഷയുമായി ബന്ധപ്പെട്ട് പ്രഭാഷണം അവതരിപ്പിക്കുന്നു.

No comments:

Post a Comment