ദ്വാരക എ.യു.പി സ്കൂൾ കുടുംബം അതിന്റെ ഒത്തൊരുമയോടെയുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ ഒത്തിരി നേട്ടങ്ങൾ ഈ കാലയളവിൽ കരസ്ഥമാക്കുകയുണ്ടായി. മലയാളമനോരമ നല്ലപാഠം ജില്ലാതലം രണ്ടാസ്ഥാനം രണ്ട് വർഷങ്ങളിൽ നേടാനായതും , കായിക മേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ നേടിയതുമെല്ലാം അതിനുദാഹരണങ്ങളാണ് ...
ജില്ലയിൽ ഒന്നാമത്. ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡിന് ദ്വാരക എ യു പി സ്കൂൾ അർഹത നേടി.ജൈവ വള പ്രയോഗത്തിലൂടെ നൂറുമേനി വിളയിച്ച് നേടിയ അവാർഡിനൊപ്പം മികച്ച കർഷക അധ്യാപക അവാർഡും വിദ്യാലയത്തിന് ലഭിച്ചു.
വയനാട് ജില്ല കർഷക വികസന ക്ഷേമ വകുപ്പിന്റെ "മികച്ച കർഷക അദ്ധ്യാപക അവാർഡ് " സിസ്റ്റർ. ഡോൺസി. കെ. തോമസ്, ദ്വാരക എ യു പി സ്കൂൾ
വയനാട് ജില്ല കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച കർഷക വിദ്യാലയ അവാർഡ്
നവചിന്ത വായനശാലയുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അബ്ഷർ അലി (6E)
നവചിന്ത വായനശാല ക്വിസ് മത്സരം രണ്ടാം സ്ഥാനം ലിയോൺ ബിനോയ് (6D)
ഉപജില്ല "സ്വദേശ്" ക്വിസ് മത്സരത്തിൽ നിർമൽ മാത്യു കെ എസ് 7B, അവിനാശ് എസ് വിനോദ് 7C എന്നീ കുട്ടികൾജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്വദേശ് ജില്ലാക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നിർമൽ മാത്യു കെ എസ് (7B)
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച നിവേദ്യ ഹരിദാസ് (6ഡി )
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച ആവണി കൃഷ്ണ എ. എസ് (5സി )
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച അശ്വിൻ കുമാർ എ. എസ് (7ഡി )
പരിസ്ഥിതി കലോത്സവം "പച്ച" 2016 ഒന്നാം സ്ഥാനം
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സർഗോത്സവം 2017 മികച്ച കയ്യെഴുത്ത് പുസ്തകം
എടവക ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം എവർറോളിങ്ങ് ട്രോഫി.
മലയാള മനോരമ നല്ലപാഠം ജില്ലാ പുരസ്കാരം
സയൻസ് ക്വിസ് രണ്ടാം സ്ഥാനം
മലയാള മനോരമ നല്ലപാഠം വയനാട് ജില്ലാ രണ്ടാം സ്ഥാനം
KATF കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച കയ്യെഴുത്ത് മാസിക മത്സരത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ എ.യു.പി സ്കൂൾ ദ്വാരക.
No comments:
Post a Comment