പൊതുജന പങ്കാളിത്തത്തോടെ ദ്വാരക എ യു പി സ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിച്ചു.സർക്കാർ ഫണ്ടുകൾ ഇല്ലാതെ
പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ,രക്ഷകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് 8 ലക്ഷം രൂപ മുടക്കി നാല് അത്യാധുനിക ഹൈടെക് ക്ലാസ് റൂമുകൾ നിർമ്മിച്ചത് .മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. ഡോ.അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ടീവികളുടെ സ്വിച്ച് ഓൺ കർമ്മം മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോൺ.പി.ജോർജ് പൊൻപാറക്കൽ നിർവ്വഹിച്ചു.LCDപ്രൊജക്ടറുകളുടെ സ്വിച്ച് ഓൺ കർമ്മം മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സെലിൻ എസ്.എ.നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ: ജോസ് തേക്ക നാടി ,ഹെഡ്മാസ്റ്റർ ഷാജി വർഗ്ഗീസ്, പി ടി എ പ്രസിഡന്റ് നാസർ കീപ്രത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദീൻ മൂടമ്പത്ത്, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ആമിന അവറാൻ, ജിൽസൺ തൂപ്പുംങ്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വത്സൻ എം പി, വാർഡ് മെമ്പമ്മാരായ സുബൈദ പുളിയോടിയിൽ, മനു കുഴിവേലിൽ, സ്റ്റാഫ് സെക്രട്ടറി പി.ജെ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
ദ്വാരക ഹെടെക് ക്ലാസ് റൂമിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പൂർവ്വ വിദ്യാർത്ഥി ജൂലി നോമ്പിളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വർഗ്ഗീസ് തുക കൈപറ്റുന്നു

ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിച്ചു
ദ്വാരക ഹെടെക് ക്ലാസ് റൂമിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പൂർവ്വ വിദ്യാർത്ഥി ജൂലി നോമ്പിളിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വർഗ്ഗീസ് തുക കൈപറ്റുന്നു
No comments:
Post a Comment