Tuesday, 13 February 2018

കുട്ടി കർഷകൻ അഭിനന്ദ് ജൈവ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകി.

ദ്വാരക എ.യു.പി സ്കൂൾ " കുട്ടി കർഷക " അവാർഡ് ജേതാവ് അഭിനന്ദ് എം.എസ് തന്റെ തോട്ടത്തിൽ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകി...




സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി പച്ചകറികൾ ഏറ്റ് വാങ്ങുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി വർഗീസ് സാർ, നല്ലപാഠം കോർഡിനേറ്റർ ജിതേഷ് സാർ എന്നിവർ സമീപം.

No comments:

Post a Comment