ദ്വാരക - ദ്വാരക എ.യു.പി സ്കൂളിൽ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നവംബർ 7 ന് സി.വി രാമൻ ദിനാചരണവും മേരി ക്യൂറി ജന്മദിനവും ശാസ്ത്ര രംഗം രൂപികരണവും സമുചിതമായി നടത്തി. റിട്ട. ഹെഡ്മാസ്റ്ററും ശാസ്ത്ര അധ്യാപകനുമായ ശ്രീ കെ എം ജോൺ ഉല്ഘാടന കർമ്മം നിർവഹിച്ചു. സി.വി രാമൻ ഡോക്യൂമെന്ററി പ്രദർശനവും, മേരി ക്യൂറി ശാസ്ത്ര സംഭാവന അവലോകനവും, ലഘു പരീക്ഷണങ്ങളും നിരവധി ശാസ്ത്രകൗതുകങ്ങളും കട്ടികൾക്ക് പുത്തൻ അറിവുകൾ പ്രധാനം ചെയ്തു. ശാസ്ത്ര സംശയം പതിപ്പ് പ്രകാശനം ഹെഡ്മാസ്റ്റർ സജി ജോൺ നിർവഹിച്ചു. അധ്യാപകരായ ദീപ്തി എം.എസ്, മേബിൾ പോൾ എന്നിവർ പ്രസ്തുത ദിന സന്ദേശം നൽകി. ഇതിനെ തുടർന്ന് നിരവധി ശാസ്ത്ര പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Thursday, 8 November 2018
സി.വി രാമൻ ദിനം സമുചിതമായി ആഘോഷിച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment