ശിശുദിനത്തോടനുബന്ധിച്ചു ശിശു - ക്ഷേമ സമിതി നടത്തിയ മാനന്തവാടി ഉപജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനം നിർമ്മൽ മാത്യു കെ.എസ് കരസ്ഥമാക്കി . ദ്വാരക എ. യു .പി . സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് . ഈ സ്കൂളിലെ തന്നെ ജീവനക്കാരനായ ഷിൽസൺ കോക്കണ്ടത്തിൽ -ന്റെ യും പ്രിയയുടേയും മകനാണ് LP വിഭാഗം സ്കൂൾ ലീഡർ കൂടിയായ നിർമ്മൽ.
No comments:
Post a Comment