ദ്വാരക എ.യു.പി സ്‌കൂൾ : പ്രളയത്തിന് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പൗട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി സ്‌കൂളില്‍ കര്‍മ്മസമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് മനു ജി കുഴിവേലിൽ , വൈസ് പ്രസിഡൻറ് മമ്മൂട്ടി തോക്കൻ, എം. പി.റ്റി.എ പ്രസിഡന്റ് ഷീജ മാത്യു, പി റ്റി എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.റ്റി പ്രമോട്ടർ മാർ , പഠന വീട് പരിശീലകർ , തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സജി ജോൺ ചർച്ച നയിച്ചു.
Monday, 5 November 2018
ഡ്രോപ്പൗട്ട് ഫ്രീ വയനാട്;കര്‍മ്മസമിതി രൂപീകരിച്ചു.
ദ്വാരക എ.യു.പി സ്‌കൂൾ : പ്രളയത്തിന് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പൗട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി സ്‌കൂളില്‍ കര്‍മ്മസമിതി രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് മനു ജി കുഴിവേലിൽ , വൈസ് പ്രസിഡൻറ് മമ്മൂട്ടി തോക്കൻ, എം. പി.റ്റി.എ പ്രസിഡന്റ് ഷീജ മാത്യു, പി റ്റി എ എക്സിക്യുട്ടീവ് അംഗങ്ങൾ, എസ്.റ്റി പ്രമോട്ടർ മാർ , പഠന വീട് പരിശീലകർ , തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സജി ജോൺ ചർച്ച നയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment