Monday, 25 February 2019

ശാസ്ത്ര ക്വിസ്സിൽ മാസ്റ്റർ ആൽബിൻ സജി, മാസ്റ്റർ മാനസ കൃഷ്ണ വി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി

2019 ഫെബറുവരി 18 ന് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടന്ന ബേക്കസിക്ക് എൻജിനിയറിംഗ് വർക്ക്ഷോപ്പിലും അനുബന്ധമായി നടന്ന ശാസ്ത്ര ക്വിസ്സിലും ദ്വാരക എ.യു.പി സകൂ ളി ലെ വിദ്ദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.ശാസ്ത്ര ക്വിസ്സിൽ മാസ്റ്റർ ആൽബിൻ സജി, മാസ്റ്റർ മാനസ കൃഷ്ണ വി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി

. കൃഷ്ണേന്ദു എസ്, നയീമ പർവിൻ, ലുബ്ന ടി.എം, ഫാത്തിമ ഹെന്ന, ആഖില കെ, അലൻ ബിജു, ജിനേഷ് പി.ഡി, അഭിനന്ദ് എം.എസ്‌, മുഹമ്മദ് ഷഹനാദ്, മുഹമ്മദ് സിന്ൻഎന്നിവർ ശാസ്ത വർക്ക്ഷോപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയരായി.

No comments:

Post a Comment