Monday 18 February 2019

ജൈവ വൈവിധ്യ ഉദ്യാനം


ദ്വാരക എ.യു.പി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍ N .P. അനിതാബായ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ ഉദ്യാനത്തില്‍ ധാരാളം പൂച്ചെടികളും, മരത്തൈകളും , ഫലത്തൈകളും നട്ടു പിടിപ്പിച്ചു. കുളം, അലങ്കാര സസ്യങ്ങള്‍ ,വിവിധയിനം ചെമ്പരത്തികള്‍ തുചങ്ങിയവ ജൈവ വൈവിധ്യ ഉദ്യാനത്തിന് മനോഹാരിത നല്‍കുന്നു.പ്രകൃതിയോട്  ഇണങ്ങി ജീവിക്കാന്‍ പുതു തലമുറയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ ഉദ്യാനം ആരംഭിച്ചത്.










No comments:

Post a Comment