ദ്വാരക എ.യു.പി സ്കൂളില്‍ നവീകരിച്ച സ്മാര്‍ട്ട് മിനിതിയറ്റര്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാദര്‍ ജോണ്‍ പി.ജോര്‍ജ്ജ് പൊന്‍പാറയ്ക്കല്‍ സ്വിച്ച്ഒാണ്‍ കര്‍മം നിര്‍വ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ തിയറ്ററില്‍ ഒരേ സമയം 400 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചിരുന്ന് പഠന പ്രവര്‍ത്തനങ്ങള്‍ കാണാവുന്നതാണ്.സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ക്കൊപ്പം, മിനി തിയറ്ററും വിദ്യാലയ മികവിന് മാറ്റുകൂട്ടുന്നു.
No comments:
Post a Comment