ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ജൈവ പച്ചക്കറി ‘ വിളവെടുപ്പ് നടത്തി. കോളിഫ്‌ളവർ, തക്കാളി, ചീര എന്നിവ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. മികച്ച കുട്ടികർഷകനെ കണ്ടെത്താനുള്ള ഗൃഹസന്ദർശനം നടത്താന്‍ തീരുമാനിച്ചു. വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, സിസ്റ്റർ സെലിൻ ജോസഫ്, ജോൺസൺ പി.ജെ എന്നിവർ സംസാരിച്ചു.
Monday, 10 December 2018
*ജൈവ പച്ചക്കറി വിളവെടുപ്പ്*
ദ്വാരക എ.യു.പി. സ്‌കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ജൈവ പച്ചക്കറി ‘ വിളവെടുപ്പ് നടത്തി. കോളിഫ്‌ളവർ, തക്കാളി, ചീര എന്നിവ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. മികച്ച കുട്ടികർഷകനെ കണ്ടെത്താനുള്ള ഗൃഹസന്ദർശനം നടത്താന്‍ തീരുമാനിച്ചു. വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ.ഫാദർ ജോസ് തേക്കനാടി നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ സജി ജോൺ , ജോൺസൺ കുര്യാക്കോസ്, സിസ്റ്റർ സെലിൻ ജോസഫ്, ജോൺസൺ പി.ജെ എന്നിവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment