കൊറോണ
വൈറസ് അഥവാ കോവിഡ് 19
ഒരു
മഹാമാരിയായി പരിണമിച്ചുവല്ലോ.
ലോകം
മുഴുവൻ ഈ മഹാമാരിയുടെ പിടിയിലായി.
അതു
കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാനുള്ള
കഠിനശ്രമത്തിലാണ് ലോകം മുഴുവൻ
.അതിൽ
നാം വിജയിക്കുമെന്ന് ഉറപ്പാണ്.
എന്താണ്
കൊറോണ വൈറസ്?.
ഇത്
അപകടമാകുന്നതെങ്ങനെ ?.
എവിടെ
നിന്നാണ് ഈ വൈറസ് വന്നതെന്ന്
ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല.
മനുഷ്യൻ്റെയും
മൃഗത്തിൻ്റെയും സെല്ലുകളിൽ
ഇവ കയറി കൂടി പെരുകുന്നു.
ഒന്നിൽ
നിന്നും മറ്റൊന്നിലേക്കി
പകരുന്നു.മുഖ്യമായും
ശ്വസനനാളിയെയാണ് കൊറോണ വൈറസ്
ബാധിക്കുക.
ജലദോഷവും
ന്യുമോണിയയുമൊക്കെയായി
ലക്ഷണങ്ങൾ കാണിക്കുന്നു.
കഠിനമായ
തൊണ്ടവേദന അനുഭവപ്പെടുന്നു.
രോഗം
ഗുരുതരമായാൽ സാർസ്,
ന്യൂമോണിയ,
വൃക്ക
സ്തംഭനം ,എന്നിവ
ഉണ്ടാകും.
മരണത്തിനും
കാരണമാകുന്നു.
മനുഷ്യർ
,മൃഗങ്ങൾ,
പക്ഷികൾ
,തുടങ്ങിയ
സസ്തനികളിൽ രോഗ മാരിയാകുന്ന
ഒരു കൂട്ടം RNA
വൈറസുകളാണ്
കൊറോണ എന്നറിയപ്പെടുന്നത്
.
ഗോളാകൃതിയിലുള്ള
കൊറോണ വൈറസിന് ആ പേര് വന്നത്
അതിൻ്റെ സ്തരത്തിൽ നിന്നും
സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന
തരത്തിൽ സ്ഥിതി ചെയ്യുന്ന
കൂർത്ത മുനകൾ കാരണമാണ്
.2002-2003
കാലഘട്ടത്തിൽ
ചൈനയിലും സമീപ രാജ്യങ്ങളിലും
പടർന്നു പിടിച്ചSARS
,സൗദി
അറേബ്യയിൽ ഉണ്ടായMERS
എന്നീ
രോഗങ്ങൾ അനേകം ആളുകളെ
കൊന്നൊടുക്കി.
ചൈനയിൽ
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന
ഈ വൈറസ് ഇവയിൽ നിന്നും അല്പം
വ്യത്യസ്തമായ ജനിതകമാറ്റം
സംഭവിച്ച നോവൽ കൊറോണ എന്നതാണ്.
ആരോഗ്യമുള്ളവരിൽ
കൊറോണ വൈറസ് അപകടകാരിയല്ല.
പ്രായമായവരിലും
കുട്ടികളിലും വൈറസ് പിടിമുറുക്കും
.ഇതുവഴി
ന്യൂമോണിയ,
ബ്രോങ്കൈറ്റിസ്
പോലുള്ള ശ്വാസകോശ രോഗങ്ങൾ
പിടിപെടുകയും ചിലപ്പോൾ മരണം
പോലും സംഭവിക്കുകയും ചെയ്യും.
കൊറോണ
വൈറസിനെ പ്രതിരോധിക്കുവാനുള്ള
വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.
രോഗലക്ഷണങ്ങളുടെ
അടിസ്ഥാനത്തിലുള്ള ചികിത്സയാണ്
ഇപ്പോൾ നൽകുന്നത്.
ഒരു
പകർച്ചവ്യാധി ആയതിനാൽ സാമൂഹിക
അകലം പാലിച്ച് ഇതിനെ നമുക്ക്
പ്രതിരോധിക്കാം.
നല്ലതിനായി
പ്രാർത്ഥിക്കാം.
ദിയ
റ്റി.എസ്
5 B
No comments:
Post a Comment