Wednesday 6 March 2019

സംസ്‌കൃതം സ്കോളർഷിപ്പ് 2018-19. ദ്വാരക AUP സ്കൂളിൽ നിന്ന് 9 പേർ സ്കോളർഷിപ്പ് നേടി.

സംസ്‌കൃതം      സ്കോളർഷിപ്പ് 2018-19    പൊതു വിദ്യാഭ്യാസ വകുപ്പ്  നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ്   പരീക്ഷയിൽ ദ്വാരക AUP   സ്കൂളിൽ നിന്ന് 9  പേർ സ്കോളർഷിപ്പ്   നേടി. ശിവാനി   ജി, ജസ്റ്റിൻ ആന്റണി, വൈഗ, ചിഞ്ചു, അക്ഷര, മാളവിക, കൃഷ്ണ,  റബീബ ഫർഹത്ത്, ജിനേഷ്. P. D   എന്നിവരാണ്    വിജയികൾ. HM   സജി ജോൺ    വിജയികളെ അനുമോദിച്ചു


No comments:

Post a Comment