മാനന്തവാടി BRC ദ്വാരക എ യു പി സ്കൂളിൽ വച്ച് നടത്തിയ പഞ്ചായത്ത് തല വേനൽ പച്ച ക്വിസ് കോമ്പറ്റീഷനിൽ എൽ.പി വിഭാഗം മത്സരത്തിൽ ദ്വാരക എ.യു.പി സ്കൂൾ വിദ്യാർത്ഥികളായ ഷാൻലിയ ഷൈമ്പി, ക്രിസ്റ്റോ കെ.എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം നവോദയം കമ്മന സ്കൂളിലെ ജോൺ പോൾ ,അനുജ എന്നീ വിദ്യാർത്ഥികൾക്കാണ്.
യു.പി വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നവോദയം കമ്മന സ്കൂളും , രണ്ടാം സ്ഥാനം ദ്വാരക എ യു പി സ്കൂളും, മൂന്നാം സ്ഥാനം എള്ളു മന്ദം സ്കൂളും കരസ്ഥമാക്കി.
വേനൽ പച്ച പ്രോഗ്രാം മാനന്തവാടി ഉപജില്ല എ.ഇ.ഒ ശ്രീമതി സെലിൻ ടീച്ചർ വൃക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ദ്വാരക എ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജി വർഗീസ് സാർ അദ്ധ്യക്ഷത വഹിച്ചു. BRC കോർഡിനേറ്റർ മാരായ ചാക്കോ സാർ , സ്വപ്ന ടീച്ചർ,
ത്രേസ്വ ടീച്ചർ ,ശോശാമ്മ ടീച്ചർ, അനിത ടീച്ചർ, മഞ്ജു ടീച്ചർ, ഷിജു കെ.ആർ എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ശ്രീ. ഷാജി വർഗീസ് സാർ വിതരണം ചെയ്തു ചെയ്തു.

No comments:
Post a Comment