
ദ്വാരക: ദ്വാരക എ.യു.പി സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്, കമ്പ് , ബുള്‍ബുള്‍ തുടങ്ങിയ യൂണിറ്റുകളുടെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പി.ടി.എ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ മനു. ജി. കുഴിവേലി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍സന്‍ പി.ജെ, ജോണ്‍സന്‍ കുര്യാക്കോസ്, സിസ്റ്റര്‍ സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment