Tuesday, 31 July 2018

കുട്ടനാടിനൊരു കൈത്താങ്ങ്

ദ്വാരക എ.യു.പി സ്കൂളിലെ കുട്ടികൾ കുട്ടനാട്ടിൽ ദുരിതമനുഭവിക്കുന്ന കൊച്ചു കൂട്ടുകാർക്കായി 500 ലേറെ നോട്ടുപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും സമാഹരിച്ചു.





Friday, 27 July 2018

നിയമ ബോധവത്കരണ ക്ലാസ്സ്







അമ്മ വായനയുടെ നല്ല പാഠവുമായി ദ്വാരക എ യു പി സ്‌കൂൾ

ദ്വാരക എ യു പി സ്കൂളിൽ നല്ല പാഠത്തിന്റെ  നേതൃത്വത്തിൽ *'അമ്മ വായന'* ആരംഭിച്ചു മുപ്പതോളം അമ്മമാർ പദ്ധതിയിൽ അംഗങ്ങളായി. പുസ്തക വിതരണ ഉദ്ഘാടനം എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷീജ മാത്യു നിർവഹിച്ചു.വായിച്ച പുസ്തകങ്ങളെ ആധാരമാക്കി ക്വിസ്സ്  വായനാ  കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങളും നടത്തുമെന്ന്  അറിയിച്ചു. *വായനാ വസന്തം* എന്ന പേരിൽ അമ്മമാരുടെ കൂട്ടായ്മയും രൂപീകരിച്ചു . അറിവ് ആഹ്ലാദം ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാൻ വായനയോളം  നല്ല ഉപാധി വേറെയില്ലെന്ന് ഉദ്ഘാടന ചടങ്ങിൽ ശ്രീ സജി ജോൺ(HM)  പറഞ്ഞു.കോർഡിനേറ്റർമാരായ ജോൺസൺ കുര്യാക്കോസ് , വനജ കെ  , സിസ്റ്റർ സെലിൻ, ബിജി, വിദ്യാർഥികളായ മെറിൽ ,ആമിന എന്നിവർ സംസാരിച്ചു.










Friday, 20 July 2018

സ്‌കൂൾ ഇലക്ഷൻ 2018 ജൂലൈ 20

സ്‌കൂൾ ലീഡറായി  UP വിഭാഗം - ഫസൽ വി എസ് , L P വിഭാഗം - നിർമ്മൽ മാത്യു കെ എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .


DWARAKA A U P S
SCHOOL LEADER ELECTION-LP--2018-19
1


റാനിയ ഫാത്തിമ കെ
Raniya Fathima K
15
2


സൽമാൻ ഫാരിസ്
Salman Faris
09
3


ഷഹല ഫാത്തിമ
Shahala Fathima
15
4


സഹദ് ഇസ്മായിൽ
Sahad Ismayil
15
5


അമന്ന അജിത്ത്
Amanna Ajith
52
6


അഭിനവ് ജോജൻ
Abhinav Jojan
25
7


നിയാസ് എ.എൻ
Niyas A N
22
8


സൈറ ഫാത്തിമ എം
Saira Fathima M
12
9


റാനിയ സാജിർ
Raniya Sajir
04
10


ഫാത്തിമ ഫിദ കെ എസ്
Fathima Fidha K S
19
11


ഷെയ്ൻ അക്തർ
Shane Akthar
16
12


നിർമ്മൽ മാത്യു കെ എസ്
Nirmal Mathew K S
115
13


സഫ് വാൻ റ്റി
Safvan T
14
14




അവിനാശ് എസ് വിനോദ്
Avinash S Vinod

27
15




എമി മേരി
Emi Mary
34
16




റിന ഫാത്തിമ വി
Rina Fathima V
01
17


അബിന
Abhina
05


18


മാർക്ക് സ്റ്റെയ്ൻസ്
Mark Stanes
13


DWARAKA A U P S
SCHOOL LEADER ELECTION-UP- 2018-19
1


മാനസ്
MANAS
93
2


ഗ്രേസ്വിൻ
GRACEWIN
118
3


ഫസൽ
FASAL
204
4


മെറിൽ
MERIL
178

L P SECTION

ആകെ വോട്ട് ചെയ്ത കുട്ടികൾ - 415
അസാധു - 02
എണ്ണിയത് - 413
സ്കൂൾ ലീഡർ - നിർമ്മൽ മാത്യു കെ എസ് (115 വോട്ട് )
ഡപ്യൂട്ടി ലീഡർ - അമന്ന അജിത്ത്
(52 വോട്ട് )
സ്പീക്കർ - എമി മേരി
(34 വോട്ട് )



U. P SECTION

ആകെ വോട്ട് ചെയ്ത കുട്ടികൾ - 603
അസാധു - 10
എണ്ണിയത് - 593
സ്കൂൾ ലീഡർ - ഫസൽ
(204 വോട്ട് )
ഡപ്യൂട്ടി ലീഡർ - മെറിൽ
(178 വോട്ട് )
സ്പീക്കർ - ഗ്രേസ്വിൻ
   (118 വോട്ട് )















Monday, 2 July 2018

ജനറൽ പി.ടി.എ.മീറ്റിംഗ് - ജൂലൈ 2










ലോകകപ്പ് ഫുട്ബാള്‍ പ്രവചന മത്സരവുമായി നല്ല പാഠം കൂട്ടുകാര്‍


ദ്വാരക എ.യു.പി.സ്കൂളില്‍ 21-ാമത് ലോകകപ്പ് ഫുട്ബാള്‍ പ്രവചന മത്സരം സംഘടിപ്പിച്ചു .
നല്ലപാഠവും,സ്പോട്സ്  ക്ലബ്ബും  സംയുക്തമാ
യാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.പ്രവചന
മത്സരം,വേൾഡ്കപ്പ് മെഗാ ക്വിസ്സ്, സ്ക്രാപ്പ്  ആല്‍ബ നിര്‍മാണം,അധ്യാപകരു
ടെ പ്രവചന മത്സരം എന്നിവയാണ് മത്സരങ്ങള്‍ . നല്ലപാഠം പ്രവർത്തകയായ മെറിൽ ബിൻ ഗ്രെയ്‌സ് ആദ്യ പ്രവചന സ്ലിപ്പ് പെട്ടിയിൽ നിക്ഷേപിച്ചു .തുടർന്ന് സ്‌കൂളിലെ നൂറുകണക്കിന് കുട്ടികളും അദ്യാപകരും മത്സരത്തിൽ പങ്കാളികളായി . 
മനോരമ ദിനപത്രത്തിന്റെ ഫുട്ബാള്‍ വാര്‍ത്തക
ളെ അടിസ്ഥാനപ്പെടുത്തിയാണ് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നത്വിജയികള്‍ക്കുള്ള സമ്മാനം
സ്പോണ്‍സര്‍ ചെയ്യുന്നത് നല്ലപാഠം പ്രവര്‍ത്തകരാ
ണ്.പത്രവായനയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാ
ണ് നല്ലപാഠം ലക്ഷ്യമിടുന്നത്.പത്രങ്ങളിലെ  ലോകകപ്പ് വാർത്തകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  സ്ക്രാപ്പ് ആൽബ നിർമ്മാണവും അതിന്റെ പ്രദർശനവും സ്‌കൂളിൽ സംഘടിപ്പിക്കുന്നതാണ് . മികച്ച ആല്‍ബങ്ങൾ ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന്   കോ-ഓര്‍ഡി
നേറ്റര്‍മാരായ ജോണ്‍സണ്‍കുര്യാക്കോസ്,വനജ കെ
എന്നിവര്‍ അറിയിച്ചുഹെഡ്മാസ്റ്റര്‍ ശ്രീ.സജിജോണ്‍  , അധ്യാപകരായ പി.ജെ ജോ
ണ്‍സണ്‍,സിസ്റ്റര്‍ സെലിന്‍ ,ബിജി കെ ജോസഫ്
എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.