Sunday, 31 May 2020

📺പുത്തൻ അധ്യയന വർഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ!⭕




ഒന്ന് മുതൽ ഏഴ്  വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ  ആരംഭിക്കുന്നു. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്.

വീഡിയോകോൺ D2h - 642
ഡിഷ് ടിവി - 642
ഏഷ്യാനെറ്റ് ഡിജിറ്റൽ- 411
ഡെൻ നെറ്റവർക്ക് -639
കേരള വിഷൻ - 42
സിറ്റി ചാനൽ- 116
ടാറ്റ സ്കൈ- 1899 
സൺ ഡയറക്ട്- 793


ക്ലാസ് സമയ വിവരം:

⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)


⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)

⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)


⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)


⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)


⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)

⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)


ഷെഡ്യൂൾ മാറ്റങ്ങൾക്ക് വിധേയം; വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in

Sunday, 17 May 2020

*Online Services of Dwaraka AUPS*



Click The Links Below to use the Online Services of Dwaraka AUPS



*MOBILE APP(Playstore)*

*DWARAKA AUPS*

https://play.google.com/store/apps/details?id=com.dwaraka.a.u.p.s



 *FACE BOOK PAGE*

 *@DWARAKAAUPS*

https://www.facebook.com/DWARAKAAUPS/



 *SCHOOL BLOG*

  dwarakaaups.blogspot.com



 *SCHOOL WIKI PAGE*

 schoolwiki.in/A_U_P_S_Dwaraka



 *TELEGRAM CHANEL* | (@dwarakaaups)

t.me/dwarakaaups



 *TWITTER* | (@DwarakaAUPS)

https://twitter.com/DwarakaAUPS



 *INSTAGRAM* | (Dwaraka AUP School)

https://www.instagram.com/dwarakaaups?r=nametag



*E-Mail*

dwarakaaups@gmail.com