*This, That, These, Those,*
താഴെ നല്കിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കുക .. അതൊരു Work Sheet ആയി കരുതി നോട്ടുബുക്കിൽ പ്രസ്തുത ചിത്രങ്ങൾ വരച്ച് (കഴിയുമെങ്കിൽ നിറം നല്കി) ഉത്തരങ്ങൾ പൂരിപ്പിച്ച് ഫോട്ടൊ എടുത്ത് പോസ്റ്റ് ചെയ്യൂ.. മികച്ചവ സ്കൂൾ ഫേസ് ബുക്ക് പേജിലും , സ്കൂൾ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണ്.
*#Happy_Quarantine_Learning*
*#Break_The_Chain_Make_The_World*
*#Dwaraka_AUPS*