ഗാന്ധിജിയെ അറിയാം
ദ്വാരക എ യു പി സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജൂനി യർ റെഡ്ക്രോസ്, ട്രാഫിക് പോലീസ് യൂണിറ്റ് എന്നീ ക്ലബ്ബുകളെ ഏകോപിപ്പിച്ച് ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി ., 'ശുചിത്വ വിദ്യാലയം സുന്ദരവിദ്യാലയം, വിദ്യയും വൃത്തിയും ഒരു പോലെ, ഗാന്ധി ക്വിസ്സ്, ഡോക്യുമെന്ററി പ്രദർശനം, പച്ചക്കറിത്തോട്ട നിർമാണം, നാടൻ വാഴകൃഷി, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്നീ പ്രവർത്തനങ്ങൾ ആരംഭിച്ചു.ദ്വാരക സ്കൂൾ റോഡ് വൃത്തിയാക്കി . പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ മനു കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. HM സജി ജോൺ സ്വാഗതം പറഞ്ഞു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി . ജോൺസൺ കുര്യാക്കോസ് നന്ദി പറഞ്ഞു .

No comments:
Post a Comment