2018-19 സ്നേഹപൂർവ്വം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു .
അപേക്ഷകള്‍ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 20-10-2018
മാതാപിതാക്കൾ
രണ്ടുപേരും അല്ലെങ്കില്‍
ഒരാൾ മരണപ്പെട്ട,
സാമ്പത്തിക
പരാധീനത അനുഭവിക്കുന്ന
കുടുംബങ്ങളിലെ കുട്ടികൾക്ക്
സ്വഭവനങ്ങളിൽ /
ബന്ധു
ഭവനങ്ങളില്‍ താമസിച്ച്
വിദ്യാഭ്യാസം ചെയ്യാൻ പ്രതിമാസം
ധനസഹായം നൽകുന്ന പദ്ധതി.
യോഗ്യത
അച്ഛനോ
അമ്മയോ രണ്ട്പേരുമോ നഷ്ടപ്പെട്ട
-
5 വയസ്സിന് താഴെയുള്ളവര്‍ക്കും, ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകള്‍ വരെയുള്ള വിദ്യാർത്ഥികൾക്കും.
-
ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾ
അര്‍ഹരായ
എ പി എൽ വിഭാഗത്തിൽപ്പെട്ട
കുട്ടികൾക്കുള്ള വാർഷിക
വരുമാനം
ഗ്രാമീണ
പ്രദേശങ്ങളിൽ Rs.
20,000 (തദ്ദേശ
സ്വയംഭരണ /
ഗ്രാമ
പഞ്ചായത്ത്),
നഗരങ്ങളിൽ
Rs.
22,375 (കോർപ്പറേഷൻ
/
മുനിസിപ്പാലിറ്റി).
പ്രതിമാസം
സഹായം ലഭിക്കുന്ന തുക
-
5 വയസ്സിന് താഴെയുള്ള കുട്ടികൾ മാസം 300 രൂപ
-
ക്ലാസ്സ് 1 മുതൽ 5 വരെ മാസം 300 രൂപ
-
ക്ലാസ്സ് 6 മുതൽ 10 വരെ മാസം 500 രൂപ
-
ക്ലാസ്സ് XI മുതൽ XII വരെ മാസം 750 രൂപ
-
ബിരുദ കോഴ്സുകൾ / പ്രൊഫഷണൽ ഡിഗ്രി- മാസം 1000 രൂപ
സമർപ്പിക്കേണ്ട
രേഖകൾ
1.
മാതാപിതാക്കളുടെ
മരണ സർട്ടിഫിക്കറ്റിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2.
ബി.പി.എൽ
റേഷൻ കാർഡ് കോപ്പി /
ബി.പി.എൽ
സർട്ടിഫിക്കറ്റ് കോപ്പിയുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്
/
വില്ലേജ്
ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്.
3.
ദേശസാത്കരണ
ബാങ്ക് പാസ് ബുക്ക് കോപ്പി
-
ഇത്
രക്ഷിതാക്കളുടെയും കുട്ടിയുടെയും
പേരിൽ ഒരു ജോയിന്റ് അക്കൗണ്ട്
ആയിരിക്കണം.
4.
ആധാർ
കാർഡ് കോപ്പി /
ആധാർ
കാർഡ് രജിസ്ട്രേഷനുശേഷം
ലഭിച്ച സ്ഥിരീകരണ സ്ലിപ്പിന്റെ
അറ്റസ്റ്റ് ചെയ്ത പകർപ്പ്.
5.പൂരിപ്പിച്ച
അപേക്ഷ ഫോം
Instruction for Senehapoorvam Scheme , G.O for Senehapoorvam Scheme ,
LIFE SKILL EDUCATION AND LEADERSHIP DEVELOPMENT PROGRAMME
Help for : New Registration,Renewal, Transfer IN, Help for Snehapoorvam Excellence
LIFE SKILL EDUCATION AND LEADERSHIP DEVELOPMENT PROGRAMME
Help for : New Registration,Renewal, Transfer IN, Help for Snehapoorvam Excellence
No comments:
Post a Comment