Wednesday, 6 March 2019

സംസ്‌കൃതം സ്കോളർഷിപ്പ് 2018-19. ദ്വാരക AUP സ്കൂളിൽ നിന്ന് 9 പേർ സ്കോളർഷിപ്പ് നേടി.

സംസ്‌കൃതം      സ്കോളർഷിപ്പ് 2018-19    പൊതു വിദ്യാഭ്യാസ വകുപ്പ്  നടത്തിയ സംസ്‌കൃതം സ്കോളർഷിപ്പ്   പരീക്ഷയിൽ ദ്വാരക AUP   സ്കൂളിൽ നിന്ന് 9  പേർ സ്കോളർഷിപ്പ്   നേടി. ശിവാനി   ജി, ജസ്റ്റിൻ ആന്റണി, വൈഗ, ചിഞ്ചു, അക്ഷര, മാളവിക, കൃഷ്ണ,  റബീബ ഫർഹത്ത്, ജിനേഷ്. P. D   എന്നിവരാണ്    വിജയികൾ. HM   സജി ജോൺ    വിജയികളെ അനുമോദിച്ചു


Monday, 25 February 2019

ദ്വാരക എ.യു.പി സ്‌കൂൾ 66മത് വാർഷികാഘോഷം മാര്‍ച്ച് 1 ന്



ശാസ്ത്ര ക്വിസ്സിൽ മാസ്റ്റർ ആൽബിൻ സജി, മാസ്റ്റർ മാനസ കൃഷ്ണ വി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി

2019 ഫെബറുവരി 18 ന് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടന്ന ബേക്കസിക്ക് എൻജിനിയറിംഗ് വർക്ക്ഷോപ്പിലും അനുബന്ധമായി നടന്ന ശാസ്ത്ര ക്വിസ്സിലും ദ്വാരക എ.യു.പി സകൂ ളി ലെ വിദ്ദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.ശാസ്ത്ര ക്വിസ്സിൽ മാസ്റ്റർ ആൽബിൻ സജി, മാസ്റ്റർ മാനസ കൃഷ്ണ വി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി

. കൃഷ്ണേന്ദു എസ്, നയീമ പർവിൻ, ലുബ്ന ടി.എം, ഫാത്തിമ ഹെന്ന, ആഖില കെ, അലൻ ബിജു, ജിനേഷ് പി.ഡി, അഭിനന്ദ് എം.എസ്‌, മുഹമ്മദ് ഷഹനാദ്, മുഹമ്മദ് സിന്ൻഎന്നിവർ ശാസ്ത വർക്ക്ഷോപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയരായി.

Wednesday, 20 February 2019

അവാർഡുകൾ വിതരണം ചെയ്തു.

അവാർഡുകൾ വിതരണം ചെയ്തു.
ദ്വാരക എ യു പി സ്കൂളിൽ നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'അടുക്കളത്തോട്ട നിർമാണം ' ,ഹോം ലൈബ്രറി എന്നീ മത്സര വിജയികൾക്ക് HM സജി ജോൺ , കോ-ഓർഡിനേറ്റർ ജോൺസൺ കുര്യാക്കോസ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Tuesday, 19 February 2019

മിനി തിയറ്റര്‍ സ്വിച്ച് ഒാണ്‍ കര്‍മം

ദ്വാരക എ.യു.പി സ്കൂളില്‍ നവീകരിച്ച സ്മാര്‍ട്ട് മിനിതിയറ്റര്‍ കോര്‍പ്പറേറ്റ്  മാനേജര്‍ റവ.ഫാദര്‍ ജോണ്‍ പി.ജോര്‍ജ്ജ് പൊന്‍പാറയ്ക്കല്‍ സ്വിച്ച്ഒാണ്‍ കര്‍മം നിര്‍വ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ തിയറ്ററില്‍ ഒരേ സമയം 400 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ചിരുന്ന് പഠന പ്രവര്‍ത്തനങ്ങള്‍ കാണാവുന്നതാണ്.സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ക്കൊപ്പം, മിനി തിയറ്ററും വിദ്യാലയ മികവിന് മാറ്റുകൂട്ടുന്നു.